Monday, 27 August 2018

ഇന്ന് യുനൈറ്റഡ് പട്ല പൊലിമ പൂമുഖത്ത് യോഗം ചേരുന്നു (പൊ . ഫയൽ )

ഇന്ന്
യുനൈറ്റഡ് പട്ല
പൊലിമ പൂമുഖത്ത്
യോഗം ചേരുന്നു

യുണൈറ്റഡ് പട്ലയുടെ വിശാലമായ ജനറൽ ബോഡി യോഗം 11-11-2017 (ഇന്ന് - ശനി) രാത്രി 8 മണിക്ക് പൊലിമ പൂമുഖത്ത് വച്ച് ചേരുന്നതാണ്.

മുഴുവൻ മെമ്പർമാരും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കണമെന്ന്  അഭ്യർഥിക്കുന്നു. 

എന്ന്
Secretary
United Patla fc

No comments:

Post a Comment