ഇന്ന് (വെള്ളി)
ഇശൽ പൊലിമ
ബൂഡിൽ
ബൂഡ് ഇന്ന് ഒന്നു അനങ്ങും, രംഗം കൊഴുക്കും, ആസ്വാദകർ ആടിയും പാടിയും ബൂഡ് ലൈൻ സജീവമാക്കും. രാത്രി എട്ടരയോടെ പൊലിമ ഗായക ട്രൂപ്പിലെ അഷ്താഫ് , ജുനൈദ്, അൻവർ, നാച്ചു, ബിസ്മി അബൂബക്കർ , ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ പൊലിമ ജോറാകും. ബൂഡ് ഫ്രണ്ട്സ് ക്ലബ് പ്രവർത്തകരാണ് ആതിഥ്യം വഹിക്കുന്നത്.
പൊലിമ പ്രചരണത്തിന്റെ ഭാഗമായി പട്ലയിൽ ഇതിനകം മൂന്ന് കേന്ദ്രങ്ങളിൽ ഇശൽ പൊലിമ നടന്നു കഴിഞ്ഞു. ഇന്നത്തെ ഇശൽ പൊലിമയിൽ പട്ല പ്രമുഖ ഗായകർ പുതിയ പാട്ടുകളുമായി രംഗം കൊഴുപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഇശൽ രാവിന്റെ സമാപനം MFC യുടെയും മറ്റു കൂട്ടായ്മകളുടെയും പ്രദേശവാസികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ പട്ലയുടെ പവിഴമുറ്റായ മൊഗറിൽ വളരെ ഗ്രാൻഡായി നടത്താൻ ആലോചനയുണ്ട്. (നവംബർ 17ന് ശേഷം നടക്കുന്ന ഇശൽ പൊലിമ, ഇശൽരാവെന്ന പേരിൽ പൊലിമ ഉത്സവത്തിന്റെ ഭാഗമായി തീരും. )
*മറ്റിടങ്ങളിൽ :*
പി. പി. നഗർ : 13 നവം. 2017
കുന്നിൽ ജംഗ് : 17 നവം. 2017
കോയപ്പാടി : 24 നവം. 2017
കൊല്യ : 28 നവം. 2017
മൊഗർ : 2 ഡിസം. 2017
( DATE ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം)

No comments:
Post a Comment