Thursday, 9 August 2018

CP യുടെ അഭ്യർഥന

CP യുടെ അഭ്യർഥന

*ഈ കുറിപ്പ് വായിക്കാതെ പോകരുത്*
*ഈ സഹായ നിധിയിൽ*
*ഭാഗമാകാതെ ഒഴിയരുത്*
.....................................

*_ഡ്രെെവര്‍ അദ്ലന്‍ച്ചാന്‍റെ അബ്ദുറഹിമാന് വെപ്പ് കാല്‍ വേണം_*.

കരുണ വറ്റാത്തവരുടെ വലിയ മനസ്സ് തുണയാവുമെങ്കില്‍ സാധിപ്പിക്കാവുന്ന കാര്യം തന്നെ.

*_അല്ലാഹു  തന്ന ജീവിതം  പരീക്ഷണത്തിന്‍റേതാകുമ്പോള്‍ സഹിക്കുകയല്ലാതെ വേറെന്താണ് ചെയ്യേണ്ടത് ?* 

ദുരിത ജീവിതത്തെ ഇത്ര ഇച്ഛാശക്തിയോടെ കാണുന്ന അബ്ദുറഹിമാന്റെ  ചോദ്യത്തിന്  മുമ്പില്‍ നാമോരുരുത്തരുമാണ് പതറിപ്പോവുക.

*_സങ്കടക്കടല്‍ തീര്‍ത്ത പല ഘട്ടങ്ങളിലും  ഒരു പാട്  വ്യക്തികള്‍ ,സംഘടനകള്‍ ,വാട്സാപ് ഗ്രൂപ്പുകള്‍  നല്ല പോലെ സഹായിച്ചിട്ടുണ്ട് ,_* *_മറക്കാനാകില്ലൊരിക്കലും.*
*_പക്ഷേ നിങ്ങളുടെ മുമ്പില്‍ തന്നെ വീണ്ടും വീണ്ടും പ്രയാസങ്ങളുടെ ഭാണ്ഡം അഴിച്ച് വെക്കുമ്പോള്‍ മനസ്സിന് വല്ലാത്തൊരു വിങ്ങല്‍ !!!_*

മുഴുമിപ്പിക്കാനാവാതെ ഇടറിയ സ്വരത്തോടെയുളള വാക്കുകള്‍ അദ്ദേഹം പറഞ്ഞു തീര്‍ത്തപ്പോള്‍  കണ്ണുകള്‍ നിറഞ്ഞിരിക്കണം.

പ്ലസ് 2 പഠനം കഴിഞ്ഞ് തുടര്‍ പഠനത്തിന് പോകാന്‍ പറ്റാതെ മദ്രസക്ക് സമീപം  നടത്തുന്ന കൊച്ചു കടയില്‍ സഹായത്തിനെത്തുന്ന  മകന്‍  പ്രാരാബ്ദ്ധങ്ങളേറ്റെടുക്കാനെന്ന പോലെ ഉപ്പാനെ ഇപ്പോൾ സഹായിക്കുകയാണ്. അവനുമുണ്ടാകില്ലേ  പഠിക്കാനും കളിക്കാനുമൊക്കെ ആഗ്രഹങ്ങൾ !

ഭാര്യയേയും നാല് പറക്കമുറ്റാത്ത മക്കളെയും നോക്കി നെടുവീര്‍പ്പിടാനല്ലാതെ ഈ ഉപ്പക്ക് വേറൊന്നും കഴിയുന്നില്ല.

വെപ്പു കാല്‍ ഉപയോഗ ശൂന്യമായത് കാരണം  രണ്ട് വിരലുകള്‍ ''നഷ്ടപ്പെട്ട  മറ്റേ കാലിന് സമ്മര്‍ദ്ധം ഏറുമ്പോള്‍    അപകട സാധ്യത കൂടുതലാണ്.
രണ്ട് മൂന്ന് പ്രാവശ്യമായി വെപ്പ് കാല്‍ മാറ്റി വെക്കുകയുണ്ടായി.
പക്ഷേ പ്രമേഹം മൂര്‍ച്ഛിച്ച് അപകടാവസ്ഥയിലായ  അബ്ദു റഹിമാന്റെ ശരീരത്തിന് യോജിച്ച കാല്‍ ഘടിപ്പിക്കണമെങ്കില്‍ ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാർ പറയുന്നു. 

" *നിത്യ ജീവിതച്ചിലവിന് തന്നെ വട്ടം കറങ്ങുന്ന എനിക്കെങ്ങിനെ ഒന്നര ലക്ഷം രൂപ കൊടുക്കാൻ പറ്റുക._* " അബ്ദുറഹിമാന്റെ വാക്കുകൾ

*_ഒന്നര ലക്ഷത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുന്ന അദ്രായിഞ്ഞിയുടെ രോദനത്തിന്  ആശ്വാസത്തിന്‍റെ കുളിര്‍ മഴ പെയ്യണമെങ്കില്‍ നമ്മള്‍ കനിഞ്ഞേ മതിയാകൂ...._*
*_അതത്രെ  ചെറുതായാലും_* ......

നൽകണം, അറിഞ്ഞ്,
ആ സഹോദരന്റെ  വാക്കുകൾക്ക് വില കൽപ്പിച്ചെങ്കിലും. കരുണാമയനായ റബ്ബ് അതിന് നമ്മെ തുണക്കട്ടെ, ആമീൻ

*Connecting Patla*

Estimated Amount for the Art. Limb is *135,000/=*

നിങ്ങളുടെ വിഹിതം നൽകുവാൻ

*Contact :*
HK അബ്ദുറഹിമാൻ
MA മജീദ്
Zaid K.M.

*UAE :*  Latheef Kumbla, BM Asif & Sanu Para
*KSA:* Aടlam Patla
*BAH :* Sathar Patikal  & Latheef
*QTR :* Haneef Peral & KS Saifudin
*MSCT :* Kareem Poyyavalapp

No comments:

Post a Comment