വിനയം
ubbi patla...,
"ഓവർ വിനയം കാണിക്കുന്നവരേയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്"
*എളിമ, വിനയം, ലാളിത്യം, സൗമ്യമായ പെരുമാറ്റം ഇവയെല്ലാം നാം എല്ലാവരിൽ നിന്നും സ്വീകരിക്കാൻ ഇഷ്ടപെടുന്നുവെങ്കിലും കൊടുക്കാൻ ശ്രമിക്കാറില്ല..!*
യേശുദാസോക്കെ എന്തൊരു മനുഷ്യൻ ആണ് ! ഒരാൾ സെൽഫി എടുത്തപ്പോ തട്ടി മാറ്റി ഫോൺ വാങ്ങി ഡിലീറ്റും ചെയ്തു !!
സ്റ്റേജിൽ വന്നാൽ എന്തൊരു വിനയം എന്തൊരു ഉപദേശം !!
എന്നാൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യമാണ്
*എനിക്ക് ജീവിത്തിൽ വിനയം അഭിനയിച്ച് കാണിക്കാൻ ആഗ്രഹമില്ല അതാണ് എന്റെ പ്രശ്നം*.
ഇതിലും നന്നായ് വിനയത്തെ വർണ്ണിക്കാൻ..
ഇവിടെയുള്ള പലർക്കും ..., സാധിക്കും..
അത് കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി
ചുരുക്കി എഴുതിയത്...🙏🏻
*സുബെെർ പട്ള*
🍃🍃🍃🍃🍃🍃

No comments:
Post a Comment