Sunday, 26 August 2018

അയൽക്കാർക്കൊരു താങ്ങ് / എ. എം. പി.

അയൽക്കാർക്കൊരു
താങ്ങ്

അയൽ സംസ്ഥാനത്തെ
മടിക്കേരി, കുടക് പ്രദേശങ്ങളിൽ
മഴക്കെടുതികൊണ്ട്
നമ്മുടെ സഹോദരർ
പ്രയാസമനുഭവിക്കുന്നു.

വെള്ളമില്ല
വെളിച്ചമില്ല
ഭക്ഷണത്തിനാവതില്ല.

ഓൺലൈൻ പട്ല ,
ഒരുമയോട് മുന്നോട്ട്
വാട്സാപ്പ് കൂട്ടായ്മകൾ
സഹായ ഹസ്തവുമായി
മുന്നിട്ടറങ്ങുന്നു

നന്മയുള്ളവരേ,
നമുക്കാ കഷ്ടപ്പെടുന്നവരുടെ
കണ്ണുനീരൊപ്പാം...
കാരുണ്യക്കൈനീട്ടി
അവർക്കാശ്വാസമാകാം ..

ഇവരെ ബന്ധപ്പെടുക :

ഇല്യാസ് പട്ല
റഊഫ് കൊല്യ

സഹോദരൻമാരെ
നമ്മുടെ തൊട്ടടുത്ത സ്ഥലമായ മടിക്കേരി,  കുടക് ജില്ലകളിൽ മഴകെടുതിയും ഉരുൾപ്പൊട്ടലും മൂലം വളരെയതികം ദുരിതം അനുഭവിക്കുന്നതായി അവിടങ്ങളിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട് മൂന്ന് ദിവസമായി വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുകയാണ്
അയതിനാൽ ഇപ്പോൾ അവർക്ക് നമ്മുടെ സഹായത്തിന്റെ ആവശ്യമുണ്ട് ഓൺലൈൻ പട്ള ഒരുമയോടെ മുന്നോട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് സംയുക്തമായി നിങ്ങളുടെ മുമ്പിൽ കൈ നീട്ടുകയാണ് പറ്റുന്നവർ സഹായിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.

No comments:

Post a Comment