Sunday, 26 August 2018

മൗനം / എ . എം. പി

മൗനം

കുറച്ച് നേരം മിണ്ടാതിരിക്കൂ.  ഒരാൾ മിണ്ടിയില്ലെന്ന് കരുതി, ശ്രദ്ധിച്ചില്ലെന്ന് വെച്ച്, കണ്ടില്ലെന്ന് പറഞ്ഞ്, എഴുതിയില്ലെന്ന് പരിഭവപ്പെട്ട് ആരും ഒന്നും പറയാൻ പോകുന്നില്ല.  പ്രത്യേകിച്ച് ഒന്നും  സംഭവിക്കാനും  പോകുന്നില്ല.

ശരിയാണ്.
മൗനം നല്ലതാണ്. ഈ പുഴയിൽ ഒഴുക്കിനൊപ്പം ഒരൽപം ഇരുന്നു നോക്കൂ. നിങ്ങൾ ലക്ഷ്യം തീരുമാനിക്കുന്നില്ല. ഒഴുക്ക് തീരുമാനിക്കും. ഊർജ്ജം മിച്ചം. 

മൗനത്തിന് passiveness ന്റെ മൂർദ്ധന്യാവസ്ഥ കൂടിയുണ്ട്.

No comments:

Post a Comment