Sunday, 26 August 2018

ഖേദം പ്രകടിപ്പിക്കുന്നു / പട്ല ലൈബ്രറി

വായനക്കാരുടെ
അസൗകര്യത്തിന്
ഖേദം പ്രകടിപ്പിക്കുന്നു

CP യുടെ നേതൃത്വത്തിൽ
പട്ല ലൈബ്രറിയിൽ
ദുരിതാശ്വാസ നിധിയിലേക്കുള്ള
പണം സ്വീകരിക്കുവാനുള്ള  പ്രത്യേക സംവിധാനം ഒരുക്കിയത് കൊണ്ട്
ഉച്ചയ്ക്ക് ശേഷം വായനശാലയുടെ ദൈനം ദിന Activities ഉണ്ടായിരുന്നില്ല.

മാന്യവായനക്കാരുടെ അസൗകര്യത്തിന് പട്ല ലൈബ്രറി ഖേദം പ്രകടിപ്പിക്കുന്നതായി ലൈബ്രറി  ജോയിന്റ് സെക്രട്ടറിമാരായ എം. എച്ച്. ജാസർ, അനസ് നാസർ  അറിയിച്ചു. 

നാളെയും  സമാന സംവിധാനമൊരുക്കുന്നത് കൊണ്ട് ഉച്ചയ്ക്കു ശേഷം ലൈബ്രറി വർക്കിംഗായിരിക്കില്ലെന്ന് അവർ അറിയിച്ചു.

*ഇന്ന് ഉച്ചയ്ക്ക് ശേഷം*
*വായനശാലയുടെ ദൈനം ദിന* *പ്രവർത്തനങ്ങൾ ഉണ്ടാകില്ല*

ഇന്ന് (ശനി) CP നേതൃത്വത്തിൽ
പട്ല ലൈബ്രറിയിൽ
ദുരിതാശ്വാസ നിധിയിലേക്കുള്ള
പണം സ്വീകരിക്കുവാനുള്ള  പ്രത്യേക സംവിധാനം ഒരുക്കുന്നത് കൊണ്ട്
ഉച്ചയ്ക്ക് ശേഷം വായനശാലയുടെ ദൈനം ദിന Activities ഉണ്ടായിരിക്കില്ലെന്ന് ലൈബ്രറി ജനറൽ സെക്രട്ടറി എം. എ. മജിദ്  അറിയിച്ചു. 

നാട്ടിലുള്ള ലൈബ്രറി ഭാരവാഹികളും വായനശാലാ പ്രവർത്തകരും നിർബന്ധമായും ധനശേഖരണ സംരംഭത്തിൽ എത്തിച്ചേരണമെന്ന് വൈ. പ്രസിഡന്റ് അബ്ദുറഹിമാൻ കൊളമാജ അഭ്യർഥിച്ചു.

No comments:

Post a Comment