*സംഘം സംഘടിച്ചു*
*കുട്ടികൾ ഒരുക്കൂട്ടി*
*ഓണാഘോഷം*
*ദുരിതാശ്വാസമാക്കി*
*പട്ല സ്കൂൾ നന്മയുടെ*
*വിളനിലമായി..*
*അസ്ലം മാവിലെ*
പട്ല ഗവ. സ്കൂൾ ഔന്നത്യത്തിലേക്ക്. കാരുണ്യമവർക്കൊന്നാമത്. മാറ്റിവെച്ചത് ഓണാഘോഷം. മധുരം നൽകാൻ മുന്നോട്ട് വന്ന സംഘം ക്ലബ് പട്ല, ആ സംഖ്യ മധുരത്തിന് പകരമായി ദുരിതർക്കു വിശപ്പടക്കാൻ മാറ്റി വെച്ചു.
പിന്നെ നടന്നത് കുട്ടികളുടെ തിരക്ക് പിടിച്ച ചർച്ച. അധ്യാപകർ നേതൃത്വം നൽകി. സ്കൗട്ട്സ് & ഗെയ്ഡ്സും ജെ. ആർ. സി നേതൃ അധ്യാപകരും ഒന്നിച്ചിരുന്നു.
കുട്ടികൾ ഒരുക്കൂട്ടിയ സംഖ്യ കൂടെ ചേർത്തു. എല്ലാം കൂട്ടി നോക്കി - 40,000 രൂപ. അവർ ഓണാഘോഷം മാറ്റി. ദുരിതർക്കുള്ള ഭക്ഷണം വാങ്ങി.
തിങ്കളാഴ്ച പട്ല Ghss സ്കൗട്ട്സ് & ഗെയ്ഡ്സും ജെ. ആർ. സി നേതൃവിദ്യാർഥികൾ തങ്ങളുടെ അധ്യാപകരോടൊപ്പം ജില്ലാ കളക്ടറെ കാണും. ഈ വിഭവങ്ങൾ കൈ മാറും.
ബിഗ് സല്യൂട്ട് - HM നും അധ്യാപകർക്ക്
ബിഗ് സല്യൂട്ട് : PTA, SMC, വികസന സമിതി, മദർ PTA, സംഘം ക്ലബ്, സ്കൗട്ട്സ് & ഗെയ്ഡ്സും ജെ. ആർ. സി നേതൃത്വങ്ങൾക്ക്
ബിഗ് സല്യൂട്ട് : നമ്മുടെ അരുമ മക്കൾക്ക്
നന്മകൾ നന്മകൾ തന്നെ,
അതൊരു പുളിയിലത്തണലാണെങ്കിലും ...

No comments:
Post a Comment