*ഈ മഴദുരന്തം*
*കാണാതിരിക്കരുത്*
*ദുരിതം പേറുന്നവർക്ക്*
*കൈലേസെങ്കിലുമായിക്കൂടേ..*
കേരളം മഴ നിറഞ്ഞു. ആദ്യം ഒന്ന് രണ്ട് ജില്ലകൾ. ഇപ്പോഴത് പന്ത്രണ്ടിലേക്കെത്തി.
പ്രയാസമനുഭവിക്കുകയാണ് ഒന്നല്ല, ഒരു നൂറല്ല, ഒരായിരമല്ല, പതിനായിരങ്ങൾ ! ഉള്ളവനും ഇല്ലാത്തവനും എല്ലാവരുമുണ്ട്.
പ്രകൃതിദുരന്തങ്ങൾ കണ്ടവർക്കറിയാം - അതിൽ നിന്ന് പഴയ സ്ഥിതിയിലേക്ക് മനുഷ്യരും ജിവജാലങ്ങളും തിരിച്ചെത്തണമെങ്കിൽ ഒരു പാട് ദിവസങ്ങളെടുക്കും.
കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ അസൗകര്യങ്ങളുടെ അങ്ങേയറ്റത്ത് കഴിയുകയാണ്. രോഗികൾ, വൃദ്ധർ, ഗർഭിണികൾ, പൈതങ്ങൾ, ഭിന്നശേഷിക്കാർ... പിന്നെ ജീവജാലങ്ങൾ !
ഒന്നും കൂടുതലാകില്ല, എത്ര കൊടുത്താലും എന്ത് കൊടുത്താലും മതിയാകില്ല. മനുഷ്യപ്പറ്റും സഹജീവി സ് സ്നേഹവും പറയുന്നു - നമുക്ക് കുറച്ച് സംഖ്യ സ്വരുക്കൂട്ടി ശരിയായ സ്രോതസ്സ് വഴി ആ അശരണർക്ക് എത്തിക്കണം.
ഈ അഭ്യർഥന ചെവി കൊളള്ളില്ലേ ?
നമുക്കൊന്ന് ശ്രമിച്ചു നോക്കാം. പടച്ചവൻ തുണക്കുമാറാകട്ടെ.
ദുരന്തനിവാരണ സിംഗ്
കണക്ടിംഗ് പട്ല (C P )

No comments:
Post a Comment