*പട്ല ലൈബ്രറി ഉത്ഘാടനം*
-----------------------------------------------
*2018 ജൂൺ 29 വെള്ളി 1.30pm*

*കാര്യപരിപാടി*
*********************
സ്വാഗതം:
*റാസ പട്ള*
അധ്യക്ഷൻ:
*HK അബ്ദുല്‍ റഹ്മാന്‍ മാസ്റ്റർ*
ഉത്ഘാടനം :
*ശ്രീ പ്രശാന്ത സുന്ദരൻ* ( ഹെഡ് മാസ്റ്റർ GHSS പട്ല)
ആശംസ:
*എം എ മജീദ്*
(വാർഡ് മെംബര്‍ പട്ള)
*CH അബൂബക്കർ*
(PTA പ്രസിഡന്‍റ്,GHSS പട്ല)
*ബിജു മാസ്റ്റർ*
(പ്രിൻസിപ്പാൾ GHSS പട്ല)
സാന്നിധ്യം:
*PT ഉഷ ടീച്ചർ*
*MK ഹാരിസ്*
*അസ്ലം പട്ള*
*PA അബൂബക്കർ MA*
*അശ്രഫ് കുംബള*
*ബി ബഷീർ*
*PA ഷാഫി പട്ള*
*PC അബ്ദുല്ല*
*അബ്ദുല്‍ കരീം വെസ്റ്റ് റോഡ്*
*അബ്ദുല്‍ റഹ്മാന്‍ കൊൾമാജ*
*ആസിഫ് MM*
*കെരീം കൊപ്പളം*
*PP ഹാരിസ്*
*അരമന മുഹമ്മദ് കുഞ്ഞി*
*ജാസിർ MH*
*നാഫി പട്ള*
*നന്ദി* :
*സൈദ് KM*
☆☆☆☆☆☆☆☆☆☆☆☆☆☆
*ഏവർക്കും സ്വാഗതം*
☆☆☆☆☆☆☆☆☆☆☆☆☆☆
---------Connecting Patla-------------
[6/28, 11:07 PM] Fayaz Ahmad: പട്ള ലൈബ്രറിക്ക് ആശംസകൾ.
കണക്ടിംഗ് പട്ളക്ക് അഭിനന്ദനങ്ങൾ
[6/28, 11:12 PM] Raza: ഇപ്പോള്‍ താത്കാലിക shifting മാത്രമാണ്..
യഥാർത്ഥ ലൈബ്രറി ആക്കിയെടുക്കാൻ കുറച്ച് സമയമെടുക്കും.
എല്ലാലരുടെയും സഹകരണം ഉണ്ടെങ്കിൽ നമുക്ക് ഇതിനെ അടിപൊളിയാക്കി മാറ്റാം
[6/28, 11:13 PM] MAVILE🌹: തീർച്ചയായും എല്ലാവരും
ഈ വിഷയത്തിൽ സഹകരിക്കും എന്ന് പ്രതിക്ഷിക്കാം
നിലവിലുളള താത്കാലിക സംവിധാനം തന്നെ ബഹു കേമം 👍
[6/29, 12:18 AM] Azeez TV: librarikku abhinandanagal.
onnu chodichotte, run by cp ennu parayumbol co kkarkku maathramaano atho Patlakkaarkku mothathil aano?
kaaranam Patlakkar ellaarum cp anubhavi alla, cp yil ullavar ellavarum Patlakkarumalla
CP ye snehichavarkku kuthu kittiyitteyullu...ivideyum aavarthikkathirunnaal nannu..
onnum tgonnaruthu, anubhavam guru 😃
[6/29, 12:23 AM] Fayaz Ahmad: ഇത് വരെ ലൈബ്രറി നടത്തിക്കൊണ്ട് പോയതിലും നന്നായി സി.പിക്ക് നടത്താൻ കഴിയുമെന്ന് ലൈബ്രറി ഭാരവാഹികൾക്ക് തോന്നിയിട്ടുണ്ടാകാം.
രാജമാണിക്യത്തിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെ കാശ് കൊണ്ടും ആൾബലം കൊണ്ടും ലൈബ്രറിയെ രക്ഷിക്കാൻ ഇനി സി.പിക്കേ കഴിയൂ.
[6/29, 12:56 AM] Mahmood Patla: ___
കേവലം വായനാസ്വാദനത്തിനപ്പുറം
ഈ
പുതിയ മുറികൾക്ക് ഹൃദയത്തിന്റെ
അകത്തെ മുറികളിലേക്ക് അറിവിന്റെ നിലാവെളിച്ചം ചൊരിയാൻ
കഴിയട്ടെ,
വായനക്കാരന്റെ ഉപബോധ മനസ്സിൽ
നല്ല സംസ്കാരം കടന്ന്
ചെല്ലട്ടെ...
സി പി വായനശാലയ്ക്കും പുതിയ
നേത്രത്വത്തിനും എല്ലാവിധ ഭാവുകങ്ങളും ആശംസകളും...💐
____
[6/29, 12:58 AM] Sakir Patla: ലൈബ്രറി സിപി പോലോത്തെ ഒരു ഫ്ലാറ്റുഫോമിന്റെ കീഴിൽ വരുന്നത് നല്ലതാണു. അതുവഴി സുഗമമായ നടത്തിപ്പിനും, സമയമെടുത്താണെങ്കിലും സ്വന്തം കെട്ടിടത്തിലേക്ക് മാറാനും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
റീഡിങ് റൂമിൽ (അതും പത്ര വായന മാത്രം) ഒതുങ്ങാതെ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും ഉപകരിക്കുന്ന ഒരു ഗ്രന്ഥാലയം കൂടി ആകട്ടെ അത്. ആദ്യ പടി എന്ന നിലയിൽ വീട്ടിൽ വെറുതെ കിടക്കുന്ന പുസ്തകമുള്ളവരോട് ലൈബ്രറിയെ ഏല്പിക്കുന്നത്തിനുള്ള പ്രവർത്തനം നടന്നാൽ നല്ലത്.
ലൈബ്രറിക്ക് ആശംസകൾ....
[6/29, 1:03 AM] Zubair Ubbi: പുതിയ മുറികൾ പഴയ വായനക്കാർ പുതിയ സംസ്കാരം👌
അടിപൊളി
[6/29, 10:03 PM]
▪
[6/29, 11:00 PM] Mahmood Patla: ___
നാട്ടിലൊരു ലൈബ്രറി വരുമ്പോൾ എത്ര നല്ല ഭാഷയിലാണ് നമ്മൾ പലയിടങ്ങളിലും അതുമായി ബന്ധപെട്ടു ഇടപെട്ടത് ,
വായന ഇഷ്ട്ടപെടുന്ന പ്രവാസിയെ സംബന്ധിച്ചെടുത്തോളം RT യും ഒരു നല്ല ലൈബ്രറിതന്നെയായിരുന്നു...
കുറേ ദൂരമല്ലെങ്കിലും RT നടന്ന് വന്ന വഴികളിലേക്കൊന്ന് ഞാനടക്കമുള്ളവർ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ...
____
[6/30, 12:01 AM] Fayaz Ahmad: ആർ.ടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ മഹ്മൂദ് സാറിന്റെ ഹൃദയത്തിന്റെ മിടിപ്പുള്ള വാക്കുകൾ👍🏻
[6/30, 7:20 AM] +91 90619 02110: 💐💐💐 *നന്ദി നന്ദി നന്ദി*💐💐💐
*ലൈബ്രറിയുടെ ഉത്ഘാടന ചടങ്ങിൽ വരികയും സംബന്ധിക്കുകയും ചെയ്ത നാട്ടിലെ സാമൂഹ്യ സാംസ്കാരിക നായകർ, സന്നദ്ധ സംഘടന, ക്ളബ് ഭാരവാഹികൾ, അധ്യാപകർ,* *ലൈബ്രറിയുടെ മുൻകാല* *പ്രവർത്തകർ, നാട്ടുകാർ.......*
*എല്ലാവർക്കും CP യുടെ ഹൃദയം നിറഞ്ഞ നന്ദി...*
*തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
-------------------------------- Connecting Patla -------------------------------------------
[7/3, 12:29 AM] :

No comments:
Post a Comment