പൊലിമക്കൊരു
ബേബി അംബാസിഡർ !
,
കുഞ്ഞുവായിൽ ആ കുഞ്ഞുമോൾ ഇങ്ങനെ പാടി.
പൊളിമാ
പൊളിമാ
നാട്ടില് പൊളിമ
പട്ളക്കാടെ
നാട്ടിൽ പൊളിമ
ഇശൽ പൊലിമ ലൈവ് പ്രോഗ്രാം കണ്ടപ്പോൾ തോന്നിയ കൗതുകമാണ് സഹ്റ മോളുടെ വോയിസിൽ ഇപ്പോൾ വൈറലാകുന്നത്.
ചെമനാട് സമീഹിന്റെയും പട്ലക്കാരിയായ
സിയാനയുടെയും മൂന്ന് വയസ്സുള്ള മോളാണ് സഹ്റ. ഇവർ യു.എ. ഇ യിൽ കുടുംബസമേതം താമസം. പൊലിമ ഗൾഫ് കോർഡിനേഷൻ ചെയർമാൻ സുൽത്താൻ മഹമൂദിന്റെ പേരക്കുട്ടി കൂടിയാണ് സഹ്റ മോൾ.
മാവിലപ്പൊലിമ

No comments:
Post a Comment