Monday, 27 August 2018

കുട്ടിക്കുരുമുളക് തൈകൾ. ( പൊലിമ ഫയൽ )

പൊലിമയിൽ
കറുത്ത പൊന്നുവിളയിക്കാൻ
കുട്ടിക്കുരുമുളക് തൈകൾ.

ആകെ ഉള്ളത് 300 തൈകൾ. ഒരാൾക്ക് 5 വീതം തൈകൾ മാത്രം ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യഡെലിവറി.

പൊലിമക്കിടയിൽ ഈ തൈകൾക്ക് കായ്ച്ച് തുടങ്ങും. ശരിയായ പരിചരണം കിട്ടിയാൽ ഒരു മാസം മതി മൊട്ടിടാൻ. വർഷത്തിൽ രണ്ട് വട്ടം പറിക്കാം, വിളവെടുക്കാം. നന്നായി പരിപാലിച്ചാൽ കണ്ണും ചിമ്മി 2 കിലോ നുള്ളാം .

മേലോട്ട് കയറിപ്പോകില്ല. പോകണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടും കാര്യവുമില്ല . താങ്ങിന് ഒന്നര ഫീറ്റ് നീളത്തിൽ ഒരു കമ്പ് മാത്രം.

വേണോ ?  കൂടുതൽ അറിയണോ ? പൊലിമക്കുരുമുളക് തൈകൾ മുറ്റത്തെത്തണോ ? ബന്ധപ്പെട്ടോളൂ.

അഷറഫ് ലാമിയ 8089666636 , 8592888688.

പൊലിമ
പരിസ്ഥിതി സൗഹൃദ വിംഗ്

No comments:

Post a Comment