ഗെയിൽ
പൊതുജന റെസ്പോൻസ്
തണുപ്പനാണല്ലോ
AMP
സ്വന്തം വീട്ടുവളപ്പിൽ കക്കൂസ് കുണ്ട് കുഴിക്കുമ്പോൾ വേലി എത്തി നോക്കി കുഴിയുടെ സ്ഥാനം മാറ്റി നിർണ്ണയിക്കാൻ , കിണറിന്റെയും ബെഡ് റൂമിലെ ജനാലയുടെയും ഞായം പറഞ്ഞ്, വേലി മറിഞ്ഞ്, ഏന്തി വലിഞ്ഞു വരുന്ന അയൽപക്കക്കാരുടെ ആധി പോലും ഇക്കാര്യത്തിൽ പലർക്കുമില്ലെന്നതാണ് എന്നെ ഞെട്ടിപ്പിക്കുന്നത്.
പൊട്ടാത്ത കണക്കാണ് പറയുന്നത്. പൊട്ടിയതും ലീക്കായതും വിഷയമേയല്ല. എല്ലാ ദിവസവും പൊട്ടുന്ന ഒന്നല്ലല്ലോ ഈ ഏർപ്പാട്. അതിന് പൈപ്പ് വേണ്ടല്ലോ, അന്തരീക്ഷത്തിൽ വിട്ടാൽ പോരേ ? 1988-89 കളിൽ ബേള ആണവ നിലയത്തിനെതിരെ പ്രതിഷേധിച്ച ഇരകളുടെ കൂടെയായിരുന്നു ഞാൻ. ഇന്ന് ഗൈൽകെടുതിയുടെ ഇരകളുടെ കൂടെയും. അന്ന് വിഷ്വൽ മീഡിയയില്ലാരുന്നു, ഇന്ന് വി -മീഡിയയുണ്ട്.
മറ്റൊന്ന്, ഒരു കാര്യത്തിനും ഈ അക്വയർ ചെയ്ത പ്രദേശം ഒന്നിനും ഉപയോഗപ്രദമല്ല, ചീര കൃഷിക്കൊഴികെ ! 10 സെന്റുള്ളവന്റെ കാര്യം സ്വാഹ. നിയമത്തിന്റെ നൂലാമാലകൾ പിന്നീട് വന്നു കൊള്ളും.
ആത്മാർഥമായി പ്രതിഷേധിക്കുന്നവരിൽ ഒരാളാകുക.
ഞാൻ , എം. എ മജിദ്, ഹമിച്ച, പി. അബ്ദുൽ കരീമിനെ പോലുള്ളവർ ഉമ്മൻ ചാണ്ടി സർക്കാർ മുതൽ അശാസ്ത്രീയ പൈപ്പ് ലൈൻ ഇൻസ്റ്റലേഷൻ വിരുദ്ധ നിലപാട് ഉള്ളവരും ജനവാസ കേന്ദ്രങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവരുമാണ്. എന്റെ ടെക്സ്റ്റ് അങ്ങിനെ കണ്ടാൽ മതി, ഇനിയുള്ളതും.

No comments:
Post a Comment