Monday, 27 August 2018

ഇന്ന് (ഞായർ) ഇശൽ പൊലിമ ഈസ്റ്റ് ലൈനിൽ ( പൊലിമ ഫയൽ )

ഇന്ന് (ഞായർ)
ഇശൽ പൊലിമ
ഈസ്റ്റ് ലൈനിൽ 

പൊലിമ ഗായക ട്രൂപ്പംഗങ്ങളായ അഷ്താഫ് , ജുനൈദ്, അൻവർ, നാച്ചു, ബിസ്മി അബൂബക്കർ , ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാത്രി ഇശൽ പൊലിമ.  പട്ല ഈസ്റ്റ് ലൈനിലാണ് പ്രസ്തുത പരിപാടി.

പൊലിമ പ്രചരണത്തിന്റെ ഭാഗമായി പട്ലയിലെ 8 കേന്ദ്രങ്ങളിലാണ് ഇശൽ പൊലിമ നടത്തുന്നത്.  നവംബർ 17ന് ശേഷം നടക്കുന്ന ഇശൽ പൊലിമ പ്രചരണ പരിപാടി എന്നത് മാറി പൊലിമ ഉത്സവത്തിന്റെ  ഭാഗമായി തീരും. 

സമാപനം  MFC യുടെയും മറ്റു കൂട്ടായ്മകളുടെയും പ്രദേശവാസികളുടെയും  സഹകരണത്തോടെ  പട്ലയുടെ പവിഴമുറ്റായ മൊഗറിൽ വളരെ ഗ്രാൻഡായി നടത്താൻ ആലോചനയുണ്ട്.

*മറ്റിടങ്ങളിൽ :*

ബൂഡ് ജംഗ്           : 10 നവം. 2017
പി. പി. നഗർ         : 13 നവം. 2017
കുന്നിൽ ജംഗ്        : 17 നവം. 2017
കോയപ്പാടി           : 24  നവം. 2017
കൊല്യ                  : 28 നവം. 2017
മൊഗർ                 :  2 ഡിസം. 2017

( DATE  ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം)

No comments:

Post a Comment