ഇന്ന് മുർഷിദയുടെ
ഗ്രാജ്യേഷൻ ഡേ
ഈ കുടുംബത്തിലെ
ഏഴാം എഞ്ചിനീയർ
സലിമിനെയും , അഷ്ഫാനയെയും എണ്ണിയാൽ 7 ആകും എഞ്ചിനീയർ ബിരുദധാരികളുടെ എണ്ണം.
Anyway , ഇന്ന് നമ്മളൊക്കെ മുർഷി എന്ന് വിളിക്കുന്ന ഖദിജത്ത് മുർഷിദയുടെ ഗ്രാജ്യേഷൻ ഡേ ആണ്. എല്ലാ നന്മകളും നേരുന്നു.
PA Engineering College ൽ നിന്നും കംപ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി വിജയത്തിലകം ചൂടിയ മുർഷിദയുടെയും മാതാപിതാക്കളുടെയും സഹോദരരുടെയും സന്തോഷത്തിൽ നമുക്കും ഒപ്പം ചേരാം.
സി.എ. മുഹമ്മദ് - അസ്മ ദമ്പതികളുടെ സ്നേഹപുത്രിക്ക് ഉന്നതങ്ങളിൽ എത്താൻ ഈ വിജയം കാരണമാകട്ടെ. നമ്മുടെ കുടുംബത്തിൽ ഒരാൾ കൂടി ബിരുദധാരിയാകുക എന്ന വലിയ സന്തോഷമാണ്.
നമ്മുടെ കുടുംബത്തിലെ എല്ലാ കുട്ടികൾക്കും മുർഷിദയുടെ ഗ്രാജ്യേഷൻ ഡേ - ബിരുദ ദാന ചടങ്ങ് - വലിയ പ്രോത്സാഹനമാകും. തീർച്ച.
നന്മകൾ മുർഷി,
ഞങ്ങളുടെ മനസ്സും ഹൃദയവും
നിന്നോടൊപ്പമാണ്
അസ്ലം മാവിലെ
(അച്ചമുച്ച )

No comments:
Post a Comment