CP യുടെ അറിയിപ്പ്
സി. പി. മുൻകൈ എടുത്ത് നടത്തിക്കൊണ്ടിരുന്ന ദുരിതാശ്വാസ
ഫണ്ട് റൈസിംഗ്
ഓൺലൈൻ കാമ്പയിൻ
ഇന്നത്തോടു കൂടി അവസാനിപ്പിക്കുന്നു.
ഓഫർ ചെയ്തവർ പൈസ ഏൽപ്പിക്കുവാൻ ബാക്കിയുണ്ടെങ്കിൽ നാളെത്തന്നെ ബന്ധപ്പെട്ടവരുടെ കയ്യിൽ എത്തിക്കുക.
നേരത്തെ അറിയിച്ചത് പ്രകാരം ആഗസ്റ്റ് 25 ന് തന്നെ പട്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട CP യുടെ നേതൃസംഘം മലബാർ ഭാഗത്തുള്ള പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.
ആവശ്യം കണ്ടറിഞ്ഞ് വളരെ സൂക്ഷ്മതയോട് കൂടി ഇവിടെ സ്വരുക്കൂട്ടിയ സംഖ്യ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനത്തിന് വിനിയോഗിക്കുന്നതായിരിക്കും.
നന്ദിപൂർവ്വം
കണക്ടിംഗ് പട്ല

No comments:
Post a Comment