Sunday, 26 August 2018

വ്യക്തി ബന്ധം കൂട്ടായ്മയിൽ / സാപ്

നല്ലൊരു ചിത്രം വരയ്ക്കാൻ ഒരുപാട് അധ്വാനമുണ്ട്.
വരയും വർണ്ണവും കൃത്യമായി യോജിപ്പിച്ച്, വ്യത്യസ്ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുത്തതിന് ശേഷം അത് കീറിക്കളയാൻ ഒരുപാട് അധ്വാനമൊന്നും ആവശ്യമില്ല; വളരെ എളുപ്പമാണ്.  എന്നാൽ കീറിക്കളഞ്ഞ ശേഷം വീണ്ടും പഴയ രൂപത്തിൽ യോജിപ്പിച്ചെടുക്കാൻ വേഗം കഴിയില്ല - പിഎംഎ-"

വ്യക്തി ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവുമാണ്.

ഇടപെടലുകളിൽ സ്നേഹവും സൗഹൃദവും നിലനിർത്താൻ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു.

ഇനി മേലിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവരെ നീക്കം ചെയ്യേണ്ടി വരും എന്ന് വിനയപൂർവ്വം ഉണർത്തുന്നു.

No comments:

Post a Comment