6/17, 7:32 AM] Wishes to All🌹: പല പ്രവാസികൾക്കും മരണ വിവരം ശ്രദ്ധയിൽ പെടുന്നത് തുടർച്ചയായ ഇന്നാലില്ലാഹി കാണുമ്പോഴാണ് .
ഒരു മരണ വാർത്തയുടെ ടെക്സ്റ്റ് മാത്രമിട്ടാൽ മുമ്പൊരിക്കൽ ഒരു സംഹാദരൻ മരണപ്പെട്ടപ്പോൾ THM പറഞ്ഞത് പോലെ ഒരു ഗ്രൂപ്പിലും. മരണ വിവരം അറിയാത്തത് ഇന്നാലില്ലാഹി അന്ന് കുറച്ച് കുറവായിരുന്നത് കൊണ്ടായിരുന്നു.
പായനിരത്തൽ കുസൃതിയുള്ള മനുഷ്യർ എല്ലാ ഗ്രൂപ്പിലും കാണുമല്ലോ. അവർ അന്ന് കർമ്മ നിരതരാകുമ്പോൾ തുടർച്ചയായ ഇന്നാലില്ലാഹി കളാണ് നാട്ടിൽ ഒരാൾ മരിച്ചത് നാം അറിയാൻ വഴി വെക്കുന്നത്. ഇല്ലെങ്കിൽ ഒരു ചാൻസുമില്ല.
ചിലർ (പ്രത്യേകിച്ച് പ്രവാസികൾ) ഇഷ്ടമില്ലാഞ്ഞിട്ട് പോലും ഗ്രൂപ്പുകളിൽ തുടരുന്നത് നാട്ടിൽ മരിച്ചതെങ്കിലും അറിയുമല്ലോ എന്ന് കരുതിയാണ്
ഈ പ്രശ്നം വരുന്നത് - മരിച്ച വിവരം വളരെ പെട്ടെന്ന് അറിയുന്ന ഒരാൾക്കാണ്. പ്രത്യേകിച്ച് നാട്ടിലുള്ളവർക്ക്. അയാൾക്ക് മരണവിവരമറിഞ്ഞു കഴിഞ്ഞു. പിന്നെയും പുള്ളിയുടെ മൊബൈലിൽ മെസ്സെജ് സൗണ്ട് വന്ന് കൊണ്ടേയിരിക്കുമ്പോഴായിരിക്കും ഇന്നാലില്ലാഹിയുടെ മാത്രം. ചെയിൻസ്. പിന്നെയും പിന്നെയും ഇന്നാലില്ലാഹി .. അപ്പോൾ ചിലർക്ക് മനസ്സിൽ -
"ഇദ് എന്ത്ളബാ ? ആള്മാർക്ക് സൊറെ കൊട്ക്കുറു, ചൊന്നങ്ക്, ഗ്രൂപ്പ് ബിട്ടെ എന്തെന്ന് നിറിക്കുറു, സാവുഡു " എന്നൊക്കെ തോന്നുന്നത്.
ഇതിങ്ങനെ ഇന്നാലില്ലാഹ് വന്നോണ്ടിരുന്നാൽ ചിലർ ട്രോൾ, ജോക്സ്, അതു ഇതൊക്കെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കാൻ ഇന്നാലില്ലാഹി പോസ്റ്റുകൾ ഒരു കാരണമാകാറുണ്ട്. "ബേണ്ടപ്പാ, വീഡിയോ കാണാന് ചന്തൊ ഉണ്ടു. സേകാലിന്റെ അളിയാക്ക ഇന്ന് സൊബീക്ക് മറ്ച്ചതല്ലേ, ഇന്നാലില്ലാഹി ജോറ്ലെ ഗ്രൂപ്പില് ബന്നോണ്ടുണ്ടു. ജണ്ട് നാള് പിറോം വീഡിയോ കട്ത്ത്റേം " എന്ന് മാറി ചിന്തിക്കാൻ അത് അയാൾക്ക് വഴി വെക്കും.
ഇതിനൊക്കെ കൂലി ഉണ്ടോ എന്ന് തെരഞ്ഞ് പോയാൽ, PC അയച്ച ആ കാട്ടുപോത്ത് സൂപ്പ് കഴിക്കാമോ, കാക്കന്റർച്ചി എത്ര കഷ്ണം തിന്നാന്നൊക്കെയുള്ള അന്വേഷണത്തിൽ തട്ടി നിക്കും. എവിടെയും എത്തില്ല.
വേറെ എന്തെങ്കിലും പോസ്റ്റിട്ട് ആ മരണ ദിവസത്തെ നാട്ടു ഗ്രൂപ്പ് അവമതിക്കരുത് എന്നായിരിക്കാം പലരും ഇന്നാലില്ലാഹി ടെക്സ്റ്റ് ചെയ്യുന്നതിന്റെ കാരണമെന്ന് തോന്നുന്നു.

No comments:
Post a Comment