▪
*അബ്ദുഹിമാന്റെ*
*Artficial Limb*
*തയ്യാറാകുന്നു*
*നാളെയൊ മറ്റന്നാളൊ*
*അദ്ദേഹത്തിനത്*
*കൈ മാറും*
ഉദാരമതികളുടെ നിർലോഭമായ സഹായം. നിഷ്ക്കളങ്കമനസ്സുകളുടെ ഹൃദയം തൊട്ടുള്ള പ്രാർഥന. അബ്ദുറഹിമാന്റെയും കുടുംബത്തിന്റെയും ആഗ്രഹത്തിന്റെ അങ്ങേയറ്റം.
CP മുൻകൈ എടുത്ത് മുന്നിട്ടറങ്ങിയ മറ്റൊരു സദുദ്യമത്തിന് ഇതാ നല്ല സമാപ്തിയാകുന്നു. അബ്ദുഹിമാന്റെ
Artficial Limb തയ്യാറായതായി കമ്പനിയുടെ മംഗലാപുരം പ്രൊഡക്ഷൻ & മാർക്കറ്റിംഗ് വിഭാഗം CPയെ അറിയിച്ചു.
ഇക്കഴിഞ്ഞ ഒരാഴ്ചയോളം അബ്ദുറഹിമാൻ പ്രസ്തുത Device ഘടിപ്പിച്ചുള്ള നടത്ത പരിശീലനത്തിന് വേണ്ടി മംഗലാപുരം പോയിക്കൊണ്ടിരുന്നു. ആ ട്രൈയിനിംഗ് വിജയകരമായി പൂർത്തിയായ വീഡിയോ ഡെമോയും CPക്ക് അധികൃതർ അയച്ചു തന്നു.
ഇൻശാഅല്ലാഹ്, നാളെ വൈകിട്ടോ മറ്റന്നാളോ പ്രസ്തുത കൃത്യമക്കാൽ നാട്ടിലെത്തിച്ച് നിങ്ങളെല്ലാവരുടെയും അറിവോട് കൂടി അബ്ദുറഹിമാന് കൈമാറും.
കാരുണ്യവാനായ നാഥാ,
നിനക്കാണ് സർവ്വ സ്തുതിയും!
ഈ സൽപ്രവൃത്തി ഞങ്ങളെല്ലാവരിൽ നിന്നും നീ സ്വീകരിക്കുമാറാകണേ ...
അബ്ദുറഹിമാന് ഒരു പാട് വർഷക്കാലം ഇത് ഉപയോഗ യോഗ്യമാക്കേണമേ.. ആമീൻ
............... *cplib* ...▪▪

No comments:
Post a Comment