ഇന്ന് സന്ധ്യയ്ക്ക്
ബ്ലൂ സ്കൈനെ
കണ്ടിനാ ...
കണ്ട്റ്റ്ലെ ? ലേ ...? ലേ.. ?
കേട്ടതല്ലേ ? കണ്ട്റ്റ്ലാലോ ...
കണ്ട്റ്റ്ലാങ്ക് ബാ ...
ബാ... ബാ ബാ ബാ
ഇന്ന് പൊലിമക്ക് ബാ
പൂമുഖത്ത് ബാ
മഗ്ര്ബ് കയിഞ്ഞ്റ്റ് ബാ ...
ഇന്ന് (ഞായർ) വൈകിട്ട് 6:30 ന് നീലാകാശത്തിലെ താരകങ്ങൾ പൊലിമ പൂമുഖത്ത് ഒന്നിക്കുന്നു.
ഹൗസുകളിൽ മികച്ച ഹൗസിന്റെ
വളരെ തന്ത്രപ്രധാനമായ മീറ്റിംഗ്
എല്ലാവരും എത്താൻ ശ്രമിക്കുക.
മറക്കരുത്,
ബ്ലൂ സ്കൈ കളിക്കാനും ജയിക്കാനും മാത്രമുള്ള ടീമല്ല, എതിരാളികളുടെ ഉറക്കം കെടുത്താനുള്ള ടീം കൂടിയാണ്.
അപ്പോൾ, പറഞ്ഞ പോലെ
ഇൻ- റ് സന്ധ്യക്ക് പാർക്കലാം.

No comments:
Post a Comment